Main reason behind the success of TRS
ഹൈദരാബാദ് മേഖലയിലെ 8 സീറ്റില്‍ മാത്രം മത്സരിച്ച ഒവൈസിയുടെ പാര്‍ട്ടി ബാക്കിയുള്ള 111 സീറ്റിലും ടിആര്‍എസിനായിരുന്നു പിന്തുണനല്‍കിയത്. പള്ളികളിലെ ഇമാമുമാര്‍ക്കും സഹായികള്‍ക്കും നല്‍കുന്ന ഗ്രാന്റ് വര്‍ധിപ്പിച്ചതും ഉര്‍ദുവിലുള്ള പ്രചരണവുമൊക്കെ മുസ്ലിംവിഭാഗത്തെ ടിആര്‍എസില്‍ അടിയുറപ്പിച്ചു നിര്‍ത്തി.